Featured
രാമായണ പാരായണ സമാപനം
Onlineഈ വർഷത്തെ രാമായണപാരായണം വളരെ സുഗമമായി നടന്നു കൊണ്ടിരിക്കുന്നകാര്യം നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ സമാപനദിവസമായ തിങ്കളാഴ്ച (August 16 nth)സ്വാമി ഉദിത്ചെയ്തന്യ തത്സമയം നമ്മളോട് സംസാരിക്കുന്നതായിരിക്കും ഇതുകൂടാതെ രാമായണം പ്രശ്നോത്തിരി , രാമായണത്തെ അടിസ്ഥാനമാക്കി കുട്ടികളുടെ പരിപാടികൾ , എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ മഹത്തായ മുഹൂർത്തത്തിലേക്കു എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തുകൊള്ളുന്നു As you are aware this year since the start of the holy Ramayanam Masam, we have been conducting […]