Onam-2022
Quakers Hill Community Hall 7 Lalor Road, Quakers HillBOOK NOW
BOOK NOW
ഈ വർഷത്തെ രാമായണപാരായണം വളരെ സുഗമമായി നടന്നു കൊണ്ടിരിക്കുന്നകാര്യം നിങ്ങൾക്കേവർക്കും അറിവുള്ളതാണല്ലോ സമാപനദിവസമായ തിങ്കളാഴ്ച (August 16 nth)സ്വാമി ഉദിത്ചെയ്തന്യ തത്സമയം നമ്മളോട് സംസാരിക്കുന്നതായിരിക്കും ഇതുകൂടാതെ രാമായണം പ്രശ്നോത്തിരി , രാമായണത്തെ അടിസ്ഥാനമാക്കി കുട്ടികളുടെ പരിപാടികൾ , എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ മഹത്തായ മുഹൂർത്തത്തിലേക്കു എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്തുകൊള്ളുന്നു As you are aware this year since the start of the holy Ramayanam Masam, we have been conducting […]
കർക്കിടകം - മലയാളിക്ക് രാമായണം മാസമാണ് നല്ലത് മാത്രം പ്രതീക്ഷിച്ചുകൊണ്ട് ശുദ്ധമായ മനസ്സും ശരീരവും അർപ്പിച്ച് രാമായണ പാരായണം ചെയ്യുന്ന പുണ്യമാസം. ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം. മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ് ശ്രീരാമൻ. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതവും മാനുഷിക വികാരങ്ങളുമാണ് രാമന്റെ ജീവിതം ആവിഷ്കരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും […]